വടക്കുംപാടം ലക്ഷംവീട് കോളനിയിൽ പാലക്കൽ കുട്ടി അയ്യപ്പൻ മകൾ വത്സല അന്തരിച്ചു

പട്ടിക്കാട്. വടക്കുംപാടം ലക്ഷംവീട് കോളനിയിൽ പാലക്കൽ കുട്ടി അയ്യപ്പൻ മകൾ വത്സല (50) അന്തരിച്ചു. സംസ്‌കാരം നാളെ (ആഗസ്റ്റ് 20 ഞായർ) കാലത്ത് 10 മണിക്ക് വടക്കുംപാടം ആത്മാലയത്തിൽ. ഭർത്താവ്: വേലു. മകൾ: കാരുണ്യ.




Post a Comment

0 Comments