മാരായ്ക്കൽ കാരിക്കുഴിയിൽ കെ.കെ ഉലഹന്നാൻ അന്തരിച്ചു

കണ്ണാറ. മാരായ്ക്കൽ കാരിക്കുഴിയിൽ  കെ.കെ ഉലഹന്നാൻ (84) അന്തരിച്ചു. സംസ്കാരം ഇന്ന് (ആഗസ്റ്റ് 27 ഞായർ) ഉച്ചകഴിഞ്ഞ് 3 മണിക്ക് കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ : അന്നമ്മ, ജോയി, ഷാജി, ഷീജ. മരുമക്കൾ: ജോണി, ഷൈനി, നിഷ, ഏലിയാസ്.

Post a Comment

0 Comments