ബാബുവിന്റെ സംസ്‌കാരം നാളെ (ഞായർ)


കണ്ണാറ. തെങ്ങിൽ നിന്ന് വീണ് മരണപ്പെട്ട കൊല്ലൻമുക്ക് ചെല്ലപ്പുറത്ത് പീലിപ്പോസ് മകൻ സി.പി. ബാബു (56) വിന്റെ സംസ്‌കാരം നാളെ (ഞായർ) ഉച്ചയ്ക്ക് 1ന് കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: റെജീന. മക്കൾ: ബേസിൽ, ബിൽജോ.




Post a Comment

0 Comments