പട്ടിക്കാട്. ലാലീസ് ഹൈപ്പർ മാർക്കറ്റിൽ എല്ലാ പർച്ചേസിനും സൗജന്യ സമ്മാന കൂപ്പൺ നൽകുന്നു. കൂടാതെ എല്ലാ ദിവസവും നറുക്കെടുപ്പും നടത്തുന്നു. സെപ്തംബർ 3 വരെ ഈ ഓഫർ ഉള്ളതായി മാനേജിങ് ഡയറക്ടർ പോൾ ജോസഫ് അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിൽ വിജയികളായവർക്ക് സ്മാർട്ട് വാച്ച്, സുജാത മിക്‌സി തുടങ്ങി 8000 രൂപയോളം വിലവരുന്ന സമ്മാനങ്ങളാണ് നൽകിയത്.


0 Comments