കണ്ണാറ. കരടിയള കാരുകുഴിയിൽ കെ.സി കോരതിന്റെ (76) സംസ്‌കാരം നാളെ (ആഗസ്റ്റ് 9 ബുധൻ) ഉച്ച കഴിഞ്ഞ് 3 മണിക്ക് കണ്ണാറ സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ നടക്കും. ഇന്ന് വൈകിട്ട് അഞ്ചരയോടെ മൃതദേഹം വീട്ടിൽ എത്തിക്കും. ഭാര്യ: സാറാമ്മ. മക്കൾ: ജൂലി, ജിൻസി, ആശ. മരുമക്കൾ: ഷിജു, സരൺ.


0 Comments