തെങ്ങിൽ നിന്ന് വീണ് മരിച്ചു


കണ്ണാറ. കൊല്ലൻമുക്ക് ചെല്ലപ്പുറത്ത് പീലിപ്പോസ് മകൻ സി.പി. ബാബു (56) തെങ്ങിൽ നിന്ന് വീണ് മരിച്ചു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ഉടൻ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: റെജീന. മക്കൾ: ബേസിൽ, ബിൽജോ.




Post a Comment

0 Comments