പീച്ചി. രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കിയ സുപ്രീം കോടതി നടപടിയിൽ കോൺഗ്രസ് പീച്ചി മണ്ഡലം കമ്മിറ്റി വിലങ്ങന്നൂരിൽ ആഹ്ലാദ പ്രകടനം നടത്തി. പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, യൂത്ത് കോൺഗ്രസ് നേതാവ് ഷൈജു കുര്യൻ, കർഷക കോൺസ് മണ്ഡലം പ്രസിഡന്റ് സജി താന്നിക്കൽ, വിനോദ് തേനംപറമ്പിൽ, ജിഫിൻ ജോയ്, സജി ആൻഡ്രൂസ്, ഷിബു പീറ്റർ, തങ്കായി കുര്യൻ, ആന്റണി ചിറ്റിലപ്പിള്ളി, പൗലോസ് കൊയക്കാടൻ, രാജു കിണറ്റിൻകര കാലായിൽ, കുമാരൻ കോഴിപറമ്പിൽ, ബി.എസ്. എഡിസൻ, കുര്യാക്കോസ് ഫിലിപ്പ്, ജോസ് ചുങ്കത്ത്, കുഞ്ഞുമോൻ പയ്യനം, ജോർജ് മറ്റത്തിൽ, ബിനു കദളിപറമ്പിൽ, കൊച്ചു മാത്തു, ഉല്ലാസ്, ജോബി തയ്യിൽ, ജോബി, ദേവസിക്കുട്ടി, പത്രോസ്, റെജി രാജപ്പൻ, ഷാജി പീറ്റർ തുടങ്ങി കോൺഗ്രസ് നേതാക്കളും ഐൻടിയുസി പ്രവർത്തകരും പങ്കെടുത്തു.


0 Comments