കണ്ണാറ. ഈ അധ്യയനവർഷത്തിൽ കണ്ണാറ എയ്ഡഡ് അപ്പർ െ്രെപമറി സ്‌കൂളിൽ എൽഎസ്എസ് സ്‌കോളർഷിപ്പ് നേടിയ ഋഷികേശ് ആർ നായർ. നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലെ എയ്ഡഡ് സ്‌കൂളുകൾ ഉൾപ്പെടെയുള്ള പൊതു വിദ്യാലയങ്ങളിലെ നാലാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടി നടത്തുന്ന സ്‌കോളർഷിപ്പ് പരീക്ഷയാണ് എൽഎസ്എസ്.


0 Comments