കർഷകസംഘം ഫലവൃക്ഷ തൈകൾ നട്ടു


ചുവന്നമണ്ണ്. ചിങ്ങം ഒന്നിന് കർഷക ദിനത്തിൽ കർഷക സംഘം പാണഞ്ചേരി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഫലവൃക്ഷ തൈകൾ നട്ടു. കർഷക സംഘം മേഖല പ്രസിഡന്റ് പി.വി സുദേവൻ തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി വിൽസൻ ചെമ്പനാൽ, സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, മേഖല കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments