പായസ കിറ്റുകൾ വിതരണം ചെയ്തു


പട്ടിക്കാട്. എടപ്പലം സ്‌നേഹാലയത്തിലെ കുട്ടികൾക്ക് പായസകിറ്റുകൾ വിതരണം ചെയ്തു. ബിജെപി പീച്ചി ഏരിയ 34ആം ബൂത്ത് പ്രസിഡന്റ് സുനിലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ബിജെപി പീച്ചി ഏരിയ സെക്രട്ടറി നിഖിൽ പീച്ചി 43അം ബൂത്ത് പ്രസിഡന്റ് രാധീഷ്, ബിജെപി പീച്ചി ഏരിയ സെക്രട്ടറി ദിനീഷ് വലിയ വീട്ടിൽ, ബ്രദർ പോളി, സ്‌നേഹാലയത്തിലെ കുട്ടികൾ എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments