മില്ലേനിയം അസോസിയേഷൻ ഓണക്കിറ്റുകൾ വിതരണം ചെയ്തു


ചെന്നായ്പ്പാറ. മില്ലേനിയം ഫാമിലി വെൽഫെയർ അസോസിയേഷൻ  അംഗങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഓണഘോഷ പരിപാടികളുടെ ഭാഗമായി വിവിധയിനം കലാകായിക മൽസരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. പായസ വിതരണവും ഉണ്ടായിരുന്നു. പരിപാടികൾക്ക് മില്ലേനിയം ഫാമിലി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് കെ. ചെറിയാൻ, സെക്രട്ടറി അമൃത സജീവ്, ട്രഷറർ കെ.എ ജ്യോതികുമാർ, കമ്മിറ്റി അംഗങ്ങളായ റിജു, ലിസ്സി, രമ, സിജി, സന്ധ്യ തുടങ്ങിയവർ നേതൃത്വം നല്കി.




Post a Comment

0 Comments