ജീവൻ ജ്യോതി സ്‌കൂൾ കലോത്സവം ജോഫി തരകൻ ഉദ്ഘാടനം ചെയ്തു


പട്ടിക്കാട്. താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിലെ കലോത്സവം മലയാള ചലച്ചിത്ര ഗാനരചയിതാവ് ജോഫി തരകൻ ഉദ്ഘാടനം ചെയ്തു. പിടിഡബ്ല്യുഎ പ്രസിഡന്റ് സി.പി. ബെന്നി, വൈസ് പ്രസിഡന്റ് കലാഭവൻ സതീഷ്, പ്രിൻസിപ്പൽ സിസ്റ്റർ ടിൻസി ജൂസ, മാനേജർ സിസ്റ്റർ സെലിൻ, അധ്യാപക പ്രതിനിധി സുജോ, മറ്റ് അധ്യാപകർ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments