മണ്ണുത്തി. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള മണ്ണുത്തിയിലെ കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 22 ന് (ചൊവ്വാഴ്ച) അക്വാപോണിക്സ്, ബയോഫ്ലോക്ക്- മത്സ്യകൃഷിരീതികൾ എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലന ഫീസ് 550 രൂപ. താല്പര്യമുള്ളവർ ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ 0487-2370773 എന്ന നമ്പറിൽ ബന്ധപ്പെടുക.


0 Comments