പട്ടിക്കാട്. കർഷക ദിനത്തിൽ വൈസ് മെൻ ഇന്റർനാഷണൽ വെളളാനിഹിൽസ് ക്ലബ്ബ് പ്രസിഡന്റ് ബെന്നി വടക്കന്റെ നേതൃത്വത്തിൽ പാണഞ്ചേരി പഞ്ചായത്തിലെ യുവ കർഷകനായ പ്രബേഷ് പ്രഭാകരനെ പൊന്നാടയണിയിച്ച് ആദരിച്ചപ്പോൾ. സെക്രട്ടറി മോഹൻദാസ്, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സമീപം.


0 Comments