നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ ലിഖിതയെ ബിജെപി ആദരിച്ചു


പീച്ചി. നീറ്റ്, ജെഇഇ പരീക്ഷകളിൽ ഉയർന്ന റാങ്ക് നേടിയ പീച്ചി സ്വദേശിനി ലിഖിതയെ ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ. കെ.കെ അനീഷ് കുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. മാണിക്കത്ത് വീട്ടിൽ കൃഷ്ണൻകുട്ടിയുടെയും സുപ്രിയയുടെയും മകളാണ് ലിഖിത. മണ്ഡലം ഭാരവാഹികളായ അജി താളിക്കോട്, അഞ്ജലി സുഹാസ്, ധ്വനി ഉത്തമൻ, ഏരിയ വൈസ് പ്രസിഡൻ്റ് സുഹാസ്, ബൂത്ത് ജന.സെക്രട്ടറി പീതാംബരൻ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments