മുടിക്കോട് നടുപ്പാടം ചന്ദ്രൻ അന്തരിച്ചു


പട്ടിക്കാട്. മുടിക്കോട് നടുപ്പാടം ചന്ദ്രൻ (75) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ബുധനാഴ്ച) ഉച്ചതിരിഞ്ഞ് 2ന് വടക്കുംപാടം ആത്മാലയത്തിൽ. ഭാര്യ: രാധ. മക്കൾ: ഷാജി, ബിജു. മരുമക്കൾ: സിമി, ഷിജി.



Post a Comment

0 Comments