ആൽപ്പാറയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


പട്ടിക്കാട്. 77ആം സ്വാതന്ത്ര്യദിനം ആൽപ്പാറയിൽ ആഘോഷിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് ഐസക്ക് ഇടപ്പാറ പതാക ഉയർത്തി. വാർഡ് മെമ്പറും മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ സുശീല രാജൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ ബിന്ദു ബിജു ഇടപ്പാറ, ഉല്ലാസ് പോൾ എന്നിവർ സംസാരിച്ചു. ഐഎൻടിയുസി പ്രവർത്തകരും പ്രദേശവാസികളും വ്യാപാരികളും പങ്കെടുത്തു.




Post a Comment

0 Comments