പട്ടിക്കാട്. കർഷകദിനത്തോടനുബന്ധിച്ച് താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിൽ വൃക്ഷത്തൈ നടീലും, നഴ്‌സറി വിദ്യാർഥികളുടെ കാർഷിക വേഷ പ്രദർശനവും നടന്നു. പ്രിൻസിപ്പൽ സിസ്റ്റർ ടിൻസി ജൂസ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ്. പ്രിൻസിപ്പൽ സിസ്റ്റർ അനിത, ലിറ്റററി ക്ലബ്ബ് അധ്യാപകരായ നിഷ, രോഷ്‌നി, ടി.ടി. സിന്ധു തുടങ്ങിയവർ നേതൃത്വം നൽകി.


0 Comments