മയിലാട്ടുംപാറ മൂക്കൻപാറ പരേതനായ ചാക്കോ ഭാര്യ അന്നമ്മ അന്തരിച്ചു


പീച്ചി. മയിലാട്ടുംപാറ മൂക്കൻപാറ വീട്ടിൽ പരേതനായ ചാക്കോ ഭാര്യ അന്നമ്മ (80) അന്തരിച്ചു. സംസ്കാരം നാളെ (ബുധൻ) രാവിലെ 11.30 ന് കരിപ്പക്കുന്ന് മാറാനാഥ സെമിത്തേരിയിൽ. മക്കൾ: ബിന്ദു, ബിനു. മരുമക്കൾ: തമ്പി, സുജിനി.



Post a Comment

0 Comments