വിലങ്ങന്നുർ. ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി വിലങ്ങന്നൂർ ശ്രീനാരായണ ധർമ്മസമാജത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 20ന് പതാക ദിനമായി ആചരിച്ചു. സമാജം പ്രസിഡന്റ് എം.എൻ അപ്പുക്കുട്ടൻ പീത പതാക ഉയർത്തി ദിനാചരണത്തിന് തുടക്കം കുറിച്ചു. പി.കെ രാജേന്ദ്രൻ ജയന്തി വിളംബര സന്ദേശം നൽകി. സെക്രട്ടറി സെക്രട്ടറി കെ.പി ദർശൻ, കെ.എ ജ്യോതികുമാർ എന്നിവർ സംസാരിച്ചു.


0 Comments