വെള്ളക്കാരിത്തടം നടുപ്പള്ളിയിൽ സെബാസ്റ്റ്യൻ മകൾ സിന്ധു (40) അന്തരിച്ചു


വെള്ളക്കാരിത്തടം. നടുപ്പള്ളിയിൽ സെബാസ്റ്റ്യൻ മകൾ സിന്ധു (40) അന്തരിച്ചു. സംസ്‌കാരം ഇന്ന് (വെള്ളി) ഉച്ചതിരിഞ്ഞ് 3ന് വെള്ളക്കാരിത്തടം വിജയമാത ചർച്ച് സെമിത്തേരിയിൽ. രോഗ ബാധിതയായി ചികിത്സയിലായിരുന്നു. അമ്മ: അച്ചാമ്മ. സഹോദരങ്ങൾ: ബിന്ദു, പരേതയായ സന്ധ്യ.




Post a Comment

0 Comments