തെക്കുംപാടം പുല്ലോക്കാരൻ ഔസേഫ് മകൻ സാബു (49) അന്തരിച്ചു


പട്ടിക്കാട്. തെക്കുംപാടം പുല്ലോക്കാരൻ ഔസേഫ് മകൻ സാബു (49) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ. അമ്മ: മേരി. ഭാര്യ: മിനി. മക്കൾ: സിനി, സിനീഷ്.

പട്ടിക്കാട് സെൻ്ററിൽ ടൂവീലർ വർക്ക് ഷോപ്പ് നടത്തി വരികയായിരുന്നു




Post a Comment

0 Comments