കണ്ണാറ. വാഹനാപകടത്തിൽ മരണപ്പെട്ട കമ്പനിപ്പടി നടുക്കോച്ചേരി വീട്ടിൽ ഗീവർഗീസ് മകൻ ബിജു (48) വിന്റെ സംസ്കാരം ഇന്ന് (ഞായർ) വൈകീട്ട് 5ന് വിലങ്ങന്നൂർ സെന്റ് ജോർജ് മലങ്കര കാത്തലിക് ചർച്ച് സെമിത്തേരിയിൽ. ഭൗതികശരീരം മൂന്നുമണിക്ക് വസതിയിൽ എത്തിക്കും.
അമ്മ: മറിയക്കുട്ടി. ഭാര്യ: ഷീജ. മക്കൾ: സ്റ്റാലിൻ, സ്റ്റെഫി.
0 Comments