എടപ്പലം കൊല്ലമോളയിൽ ഷാജി (55) അന്തരിച്ചു


പട്ടിക്കാട്.  ബാർബർ ഷോപ്പ് ഉടമ ആയിരുന്ന എടപ്പലം കൊല്ലമോളയിൽ ഷാജി (55) അന്തരിച്ചു. സംസ്കാരം നാളെ (ബുധൻ) രാവിലെ 10 30 ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: സൗമ്യ. മക്കൾ: അതുൽ കൃഷ്ണ, വിപുൽ കൃഷ്ണ.




Post a Comment

0 Comments