കോടന്നൂർ. കണ്ണാറ സ്കൂളിലെ അധ്യാപകനായിരുന്ന ചിറയത്ത് പരേതനായ റപ്പായി മകൻ ഈനാശു (72) അന്തരിച്ചു. സംസ്കാരം സെപ്തംബർ 28 വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 4 മണിക്ക് കോടന്നൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി (റിട്ട. അധ്യാപിക). മക്കൾ: സീന, സനൽ. മരുമക്കൾ: ഫ്രാങ്കോ, ആൽഫി.
0 Comments