പഞ്ചായത്തംഗം ബീന പൗലോസിന്റെ ഭർതൃപിതാവ് വീണ്ടശ്ശേരി കല്ലുവെട്ടികുഴിയിൽ ഏലിയാസ് (84) അന്തരിച്ചു.


കണ്ണാറ. പാണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് മെമ്പർ ബീന പൗലോസിന്റെ ഭർതൃപിതാവ് വീണ്ടശ്ശേരി കല്ലുവെട്ടികുഴിയിൽ ഏലിയാസ് (84) അന്തരിച്ചു. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 11ന് കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: പൗലോസ്, ഷൈനി, മിനി. മരുമക്കൾ: ബീന, ഷാജു, റെജി.



Post a Comment

0 Comments