മണ്ടൻചിറ മുടവങ്ങാട്ടിൽ ബാലൻ (86) അന്തരിച്ചു.


കണ്ണാറ. മണ്ടൻചിറ മുടവങ്ങാട്ടിൽ ബാലൻ (86) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വ) രാവിലെ 11ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: ഇന്ദിര, സന്തോഷ്, ദീപു, മേഘ. മരുമക്കൾ: വിജയ, രഞ്ജിത്ത്, സുധീഷ്.




Post a Comment

0 Comments