മഞ്ഞക്കുന്ന് പുളിയ്ക്കൻ വീട്ടിൽ പരേതനായ മാണി ഭാര്യ അമ്മിണി (96) അന്തരിച്ചു


പീച്ചി. മഞ്ഞക്കുന്ന് പുളിയ്ക്കൻ വീട്ടിൽ പരേതനായ മാണി ഭാര്യ അമ്മിണി (96) അന്തരിച്ചു. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപി, തങ്കമണി, നന്ദകുമാർ, പരേതയായ കുമാരി, സദാനന്ദൻ. മരുമക്കൾ: ദേവകി, പ്രഭാകരൻ, രമണി, സന്തോഷ്, അംബിക.





Post a Comment

0 Comments