സെറാഫ്‌സിന്റെ പുതിയ മെഡി കാർഡുകൾ തിങ്കളാഴ്ച വിതരണം ചെയ്യും


പട്ടിക്കാട്. സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ മെഡി കെയർ പദ്ധതിയിൽ സൗജന്യമായി മരുന്ന് ലഭിക്കുന്നവർക്കുള്ള മെഡി കാർഡിന്റെ കാലാവധി ഈ മാസം 30 ന് അവസാനിക്കുന്നതാണ്. പുതിയ കാർഡുകൾ ഒക്ടോബർ 2 തിങ്കളാഴ്ച രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണെന്ന് ജനറൽ കൺവീനർ എബ്രഹാം നാഞ്ചിറ അറിയിച്ചു. പഴയ കാർഡ് തിരികെ എൽപ്പിക്കുന്നവർക്ക് മാത്രമേ പുതിയ കാർഡുകൾ ലഭിക്കുകയുള്ളൂ.

Post a Comment

0 Comments