വെറ്റിലപ്പാറ കണ്ണാടിപ്പാറ വീട്ടിൽ പരേതനായ വേലായുധൻ ഭാര്യ കാർത്യായനി (98) അന്തരിച്ചു


കണ്ണാറ. വെറ്റിലപ്പാറ കണ്ണാടിപ്പാറ വീട്ടിൽ പരേതനായ വേലായുധൻ ഭാര്യ കാർത്യായനി (98) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (ഞായറാഴ്ച) വൈകീട്ട് 4.30ന് വീട്ടുവളപ്പിൽ. മക്കൾ: അർജുനൻ, ശങ്കരൻ കുട്ടി, മോഹനൻ, ഗോപാലൻ, ശശി, പുഷ്പ. മരുമക്കൾ: ശകുന്തള, ലീല, ഉഷ, സുജാത, രേഖ.



Post a Comment

0 Comments