പട്ടിക്കാട്. പീച്ചി സർവ്വീസ് സഹകരണ ബാങ്കിന്റെ മെമ്പർമാരുടെയും ഇടപാടുകാരുടെയും മക്കളിൽ 2022-23 ൽ എസ്എസ്എൽസിക്കും പ്ലസ്ടുവിനും ഫുൾ എപ്ലസ് നേടിയവർക്ക് നൽകുന്ന മെറിറ്റ് അവാർഡിനും മെമ്പർമാരിലെ മികച്ച കർഷകൻ, മികച്ച ക്ഷീര കർഷകൻ എന്നിവർക്കുള്ള അവാർഡിനും അപേക്ഷകൾ ക്ഷണിക്കുന്നു. ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിൽ നിന്നും അപേക്ഷകൾ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 2023 സെപ്തംബർ 23 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്കുള്ളിൽ നൽകണമെന്ന് സെക്രട്ടറി ഇൻ ചാർജ് അറിയിച്ചു.


0 Comments