പട്ടിക്കാട്. പൂവഞ്ചിറയിൽ കോൺഗ്രസ് ബൂത്തുതല പുനസംഘടന നടത്തി. ബൂത്ത് പ്രസിഡന്റായി ബേസിൽ പനംകുറ്റിയെ തിരഞ്ഞെടുത്തു.
ബ്ലോക്ക് പ്രസിഡന്റ് കെ.എൻ. വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ, എ.പി മത്തായി, കെ.എസ് അനൂപ്, വി.കെ ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.


0 Comments