പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ആതുര ശുശ്രൂഷ രംഗത്ത് സേവനം അനുഷ്ഠിച്ച ഡോ.പി.കെ. ജോസഫ് (79) അന്തരിച്ചു. പറവട്ടാനിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ (ഞായർ) വൈകിട്ട് അഞ്ചിന് പറവട്ടാനി വിമല നാഥാ പള്ളി സെമിത്തേരിയിൽ.

0 Comments