അഴീക്കോടൻ രാഘവൻ രക്തസാക്ഷിദിനം ആചരിച്ചു


പീച്ചി. സിപിഎം മൈലാട്ടുംപാറ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അഴീക്കോടൻ രാഘവൻ രക്തസാക്ഷിദിനം ആചരിച്ചു. പൂളച്ചോട് സെന്ററിൽ നടന്ന പരിപാടിയിൽ പാർട്ടി നേതാവും കർഷകസംഘം മേഖല പ്രസിഡന്റുമായ ഇ.എം. വർഗ്ഗീസ് പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. ബേബി, ഒ.കെ. ഭാസ്‌കരൻ, സജി കട്ടച്ചിറ, അയ്യപ്പൻ എന്നിവർ നേതൃത്വം നൽകി.




Post a Comment

0 Comments