പട്ടിക്കാട്. പാണഞ്ചേരി വൈഎംസിഎയുടെ നേതൃത്വത്തിൽ മാസംതോറും നടത്തിവരാറുള്ള ഓർഫണേജ് വിസിറ്റിംഗ് ഈ മാസവും നടത്തി. പട്ടിക്കാട് സ്‌നേഹാലയത്തിലേയ്ക്കുള്ള പച്ചക്കറികളും പലചരക്ക് സാധനങ്ങളും പ്രസിഡന്റ് കെ.കെ. ഗീവർഗ്ഗീസ് കൈമാറി. മുൻ പ്രസിഡന്റ് ബാബു കൊള്ളന്നൂർ, വി.സി. മാത്യു, വൈസ് പ്രസിഡന്റ് സനീഷ്, സെക്രട്ടറി റോയ് മാത്യും, സ്‌നേഹാലയം ഡയറക്ടർ ബ്രദർ പോളി തൃശ്ശോക്കാരൻ തുടങ്ങിയവർ പങ്കെടുത്തു.


0 Comments