വിലങ്ങന്നൂർ പഴുക്കലാകുന്ന് പരേതനായ യോഹന്നാൻ ഭാര്യ ലീലാമ്മ അന്തരിച്ചു


വിലങ്ങന്നൂർ. പഴുക്കലാകുന്ന് പരേതനായ  യോഹന്നാൻ ഭാര്യ ലീലാമ്മ (70 ) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച തിരുവല്ല കല്ലൂപാറ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. മൃതദേഹം ഇന്ന് വൈകുന്നേരം 9 മണിക്ക് തിരുവല്ലയിലെ വസതിയിലേക്ക് കൊണ്ടുപോകും. മക്കൾ: പാസ്റ്റർ സാബു, സജി, സന്തോഷ്. മരുമക്കൾ: ജോയ്‌സി, സുരഭി, കുഞ്ഞുമോൾ.



Post a Comment

0 Comments