വാരിയത്തുപടി പൂവത്തിങ്കൽ പാസ്റ്റർ വർഗ്ഗീസ് മകൻ മനു (29) അന്തരിച്ചു


ആൽപ്പാറ. വാരിയത്തുപടി പൂവത്തിങ്കൽ പാസ്റ്റർ വർഗ്ഗീസ് മകൻ മനു (29) അന്തരിച്ചു. അസുഖബാധിതനായി കിടപ്പിലായിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് അഞ്ചിന് കരിപ്പക്കുന്ന് മാറാനാഥ സെമിത്തേരിയിൽ. അമ്മ: സാലി.





Post a Comment

0 Comments