ചീനിക്കടവ് കൊലയാടൻ വീട്ടിൽ ഗിരിജൻ ഭാര്യ മല്ലിക (59) അന്തരിച്ചു

ചീനിക്കടവ്. കൊലയാടൻ വീട്ടിൽ ഗിരിജൻ ഭാര്യ മല്ലിക (59) അന്തരിച്ചു. സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സിനേഷ്‌, ഷിമിത. മരുമക്കൾ: സന്തോഷ്, നിജി.




Post a Comment

0 Comments