ചെമ്പുത്ര പൊലിയേടത്ത് വേണുഗോപാലൻ നായർ (73) അന്തരിച്ചു


ചെമ്പുത്ര. പൊലിയേടത്ത് വേണുഗോപാലൻ നായർ (73) അന്തരിച്ചു. സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) രാവിലെ 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: മാലതി. മക്കൾ: ജിനീഷ്, ജിഷ. മരുമകൻ: സുരേഷ്.




Post a Comment

0 Comments