വീണ്ടശ്ശേരി കല്ലുവെട്ടുംകുഴിയിൽ വർഗീസ് മകൻ വർഗീസ് (സണ്ണി-59) അന്തരിച്ചു


വീണ്ടശ്ശേരി. കല്ലുവെട്ടുംകുഴിയിൽ വർഗീസ് മകൻ വർഗീസ് (സണ്ണി-59) അന്തരിച്ചു. സംസ്‌കാരം നാളെ (ശനിയാഴ്ച) കാലത്ത് 10ന് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 11.30ന് കരിപ്പക്കുന്ന് മലങ്കര ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ടെൻസി, ടിന്റു. മരുമക്കൾ: സിജോ, സാജൻ.



Post a Comment

0 Comments