കമ്പനിപ്പടി സമന്യനഗർ ചെള്ളിയിൽ വീട്ടിൽ പരേതനായ കുഞ്ഞുകുട്ടൻ ഭാര്യ തങ്ക അന്തരിച്ചു.


കമ്പനിപ്പടി. സമന്യനഗർ ചെള്ളിയിൽ വീട്ടിൽ പരേതനായ കുഞ്ഞുകുട്ടൻ ഭാര്യ തങ്ക (80) അന്തരിച്ചു. സംസ്‌കാരം ഇന്ന് (വെള്ളി) ഉച്ചയ്ക്ക് 2ന് വടക്കുംപാടം ആത്മാലയത്തിൽ. മക്കൾ: ഷാജി, രജീവൻ. മരുമക്കൾ: ജയ, സിന്ധു.



Post a Comment

0 Comments