ചെന്നായ്പ്പാറ. തേനംപറമ്പിൽ ഭാസ്കരൻ (84) അന്തരിച്ചു. സംസ്കാരം ഇന്ന് (ബുധൻ) വൈകീട്ട് 4ന് വടക്കുംപാടം ആത്മാലയത്തിൽ. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: സലില, സ്വപ്ന, വിനോദ് (കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്). മരുമക്കൾ : സുധാകരൻ, സുരേഷ്, അനീറ്റ.

0 Comments