Home
Home
Local News
ചാത്തംകുളം പുതുവീട്ടിൽ ഉണ്ണി മകൻ അബ്ദുൾ റഹ്മാൻ (പൊന്നുമോൻ-85) അന്തരിച്ചു
ചാത്തംകുളം പുതുവീട്ടിൽ ഉണ്ണി മകൻ അബ്ദുൾ റഹ്മാൻ (പൊന്നുമോൻ-85) അന്തരിച്ചു
Prime News Pananchery
October 12, 2023
മുടിക്കോട്.
ചാത്തംകുളം പുതുവീട്ടിൽ ഉണ്ണി മകൻ അബ്ദുൾ റഹ്മാൻ (പൊന്നുമോൻ-85) അന്തരിച്ചു. ഖബറടക്കം ഇന്ന് (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 4ന് മുല്ലക്കര ഖബർസ്ഥാനിൽ. ഭാര്യ: സെബിയ. മക്കൾ: ബഷീർ, സലാം, ഷെമീർ, നജുമ്മ. മരുമക്കൾ: ബാനു, സിൻജ്ഞു, നജ്മുദീൻ.
Post a Comment
0 Comments
Social Plugin
Popular Posts
വാർഷിക സെന്റർ കൺവെൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും
January 22, 2024
ശ്രീധരി പാലം കോൺക്രീറ്റിംഗ് ആരംഭിച്ചു
September 04, 2023
ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം പ്രവേശനം ജൂൺ 19 മുതൽ
June 17, 2023
Facebook
Categories
Business
110
Tags
Business
0 Comments