പട്ടിക്കാട്. എടപ്പലം പാമ്പുംകാട്ടിൽ വേലായുധൻ മകൻ മാധവൻ (96) അന്തരിച്ചു. സംസ്‌കാരം ഇന്ന് (തിങ്കൾ) വൈകീട്ട് 4ന് വടക്കുംപാടം ആത്മാലയത്തിൽ. ഭാര്യ: സരോജിനി (തങ്കം). മക്കൾ: സുന്ദരി, വത്സല, മോഹനൻ, രാജൻ, വാസന്തി. മരുമക്കൾ: ശ്രീനിവസൻ, പരേതനായ ബാലകൃഷ്ണൻ, അജിത, ഡോ. ജയന്തി, നടരാജൻ.


0 Comments