പാണഞ്ചേരി ശ്രീ മഹാദേവ ക്ഷേത്രത്തിൽ സർപ്പബലി


പട്ടിക്കാട്. പാണഞ്ചേരി ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഒക്ടോബർ 9 തിങ്കളാഴ്ച വൈകീട്ട് 6.30ന് സർപ്പബലി നടക്കും. ക്ഷേത്രം തന്ത്രി തരണനല്ലൂർ പടിഞ്ഞാറെ മനയ്ക്കൽ പത്മനാഭൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് മുകുന്ദൻ ആദംകാവിൽ, സെക്രട്ടറി സുധീഷ് മരോട്ടിക്കൽ, ട്രഷറർ സുജിത്ത് കൊല്ലേരി എന്നിവർ അറിയിച്ചു.




Post a Comment

0 Comments