പറവട്ടാനി. കിഴക്കുംപാട്ടുകരയിലെ ടോം യാർഡ് ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ച എക്‌സൈൽ എഡ്യൂ ഓവർസീസ് പാണഞ്ചേരി പഞ്ചായത്ത് മയിലാട്ടുംപാറ വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യുകെ, ജർമ്മനി, പോളണ്ട്, കാനഡ എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് എക്‌സൈൽ എഡ്യൂ ഓവർസീസ് ആരംഭിച്ചതെന്ന് മാനേജിംഗ് ഡയറക്ടർ ഏലിയാസ് കൊടിയാട്ടിൽ പറഞ്ഞു.


0 Comments