പയ്യനം. ഹെഡ് ലോഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) പയ്യനം യൂണിറ്റിൽ നിന്നും വിരമിച്ച ജോയ് നെല്ലേക്കാരന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സിഐടിയു പീച്ചി മേഖല സെക്രട്ടറി കെ.ജി ബൈജു യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.ജി മോഹനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.ജി രാജു, ബിനോയ് മൂത്തേടത്ത്, എ.ജി സുബിൻകുമാർ, കെ.വി അനിത, കെ.ജെ ബെനഡിക്ട്, ബിജു വർഗീസ്, എന്നിവർ ആശംസകൾ അറിയിച്ചു.


0 Comments