മാർ തോമാ ശ്ലീഹാ പള്ളി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി


പട്ടിക്കാട്. ഗാന്ധിജയന്തി ദിനത്തിൽ മാർ തോമാ ശ്ലീഹാ സുറിയാനി പള്ളി മെയ്‌സ് സംഘടനയുടെ ആഭിമുഖ്യത്തിൽ പള്ളി പരിസരവും, റോഡും ശുചിയാക്കി. ഇടവക വികാരി ഫാ. സിറിൾ ആൻറണി, സഹവികാരി അബിൻ ദാനിയേൽ,  സെക്രട്ടറി ബാബു ചിറ്റി പറമ്പൻ,  കൺവീനർ റിട്ടയേഡ് സബ് ഇൻസ്‌പെക്ടർ ഷാജി പറപ്പള്ളി,  കൈക്കാരൻകെ എൽ ഷാജി,  കൗൺസിൽ അംഗങ്ങൾ സൈമൺ കെള്ളന്നൂർ, ബിജു പൊൻമാണി, സുനിൽ അറങ്ങാശ്ശേരി, വിൽസൺ പുത്തൻവീട്ടിൽ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



Post a Comment

0 Comments