പീച്ചി വാഴാനി വൈൽഡ് ലൈഫ് ഡിവിഷൻ വിദ്യാർഥികൾക്കായി നേച്ചർ ക്യാമ്പ് നടത്തി


പട്ടിക്കാട്. പീച്ചി വാഴാനി വൈൽഡ് ലൈഫ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി നേച്ചർ ക്യാമ്പും ട്രക്കിങും നടത്തി. രണ്ട് ദിവസം നടന്ന ക്യാമ്പിൽ വൈൽഡ് ലൈഫ് വാർഡൻ പി.എം പ്രഭു നേതൃത്വം നൽകി. വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠത്തിലെ വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. 



Post a Comment

0 Comments