നിവേദിത ജയന്തി ആഘോഷം നടത്തി


പീച്ചി. മയിലാട്ടുംപാറ പൂളച്ചുവട്  ദ്വാരക ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നിവേദിത ജയന്തി ആഘോഷം നടത്തി. ചിന്മയ മിഷൻ ജില്ലാ സെക്രട്ടറിയും കേരള കാർഷിക സർവകലാശാല റിട്ട. പ്രൊഫസറുമായ ഡോ. കെ.ഇ. ഉഷ പരിപാടി ഉദ്ഘാടനം ചെയ്തു. ഗോകുലം രക്ഷാധികാരി ലേഖ ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. വിഷ്ണുപ്രസാദ് കെ.ടി, ദേവതീർത്ഥ പി.എസ്. എന്നിവർ പ്രസംഗിച്ചു.




Post a Comment

0 Comments